News Desk
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും സിപിഎം സ്ഥാനാര് ഥികളുടെ പട്ടിക ഇങ്ങനെ മന്ത്രി വി ശിവന് കുട്ടി നേമം വിജോയ് വര് ക്കല ഒഎസ് അംബിക ആറ്റിങ്ങല് ഡികെ മുരളി വാമനപുരം കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടം വി കെ പ്രശാന്ത് വട്ടിയൂര് ക്കാവ് ജി സ്റ്റീഫന് അരുവിക്കര സി കെ ഹരീന്ദ്രന് പാറശാല ഐ ബി സതീഷ് കാട്ടാക്കട കെ ആന് സലന് നെയ്യാറ്റിന് കര കൊല്ലം മന്ത്രി കെ എന് ബാലഗോപാല് കൊട്ടാരക്കര എസ് ജയമോഹന് കൊല്ലം എം നൗഷാദ് ഇരവിപുരം ഡോ സുജിത് വി ജയന് പിള്ള ചവറ എസ് എല് സജികുമാര് കുണ്ടറ പത്തനംതിട്ട മന്ത്രി വീണാ ജോര് ജ് ആറന്മുള കെ യു ജെനീഷ് കുമാര് കോന്നി ഇടുക്കി എ രാജ ദേവീകുളം കെ കെ ജയചന്ദ്രന് ഉടുമ്പന് ചോല കോട്ടയം കെ അനില് കുമാര് കോട്ടയം മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് ആലപ്പുഴ ദലീമ ജോജോ അരൂര് പി പി ചിത്തരഞ്ജന് ആലപ്പുഴ എച്ച് സലാം അമ്പലപ്പുഴ എം എസ് അരുണ് കുമാര് മാവേലിക്കര മന്ത്രി സജി ചെറിയാന് ചെങ്ങന്നൂര് യു പ്രതിഭ കായംകുളം എറണാകുളം മന്ത്രി പി രാജീവ് കളമശേരി കെ ജെ മാക് സി കൊച്ചി കെ എന് ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറ എം ബി ഷൈനി വൈപ്പിന് ആന്റണി ജോണ് കോതമംഗലം പി വി ശ്രീനിജന് കുന്നത്തുനാട് തൃശൂര് എ സി മൊയ്തീന് കുന്നംകുളം മന്ത്രി ആര് ബിന്ദു ഇരിങ്ങാലക്കുട രാമചന്ദ്രന് പുതുക്കാട് സേവ്യര് ചിറ്റിലപ്പള്ളി വടക്കാഞ്ചേരി യു ആര് പ്രദീപ് ചേലക്കര എന് കെ അക്ബര് ഗുരുവായൂര് സി രവീന്ദ്രനാഥ് മണലൂര് പാലക്കാട് മന്ത്രി എം ബി രാജേഷ് തൃത്താല പി മമ്മിക്കുട്ടി ഷൊര് ണൂര് കെ പ്രേംകുമാര് ഒറ്റപ്പാലം കെ ശാന്തകുമാരി കോങ്ങാട് എ പ്രഭാകരന് മലമ്പുഴ പിപി സുമോദ് തരൂര് കെ പ്രേമന് നെന്മാറ ടിഎം ശശി ആലത്തൂര് കോഴിക്കോട് ടി പി രാമകൃഷ്ണന് പേരാമ്പ്ര മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര് കെ ദാസന് കൊയിലാണ്ടി തോട്ടത്തില് രവീന്ദ്രന് കോഴിക്കോട് നോര് ത്ത് കെ പി കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി ലിന്റോ ജോസഫ് തിരുവമ്പാടി കെ എം സച്ചിന് ദേവ് ബാലുശേരി മലപ്പുറം മന്ത്രി വി അബ്ദുറഹിമാന് താനൂര് കെ ടി ജലീല് തവനൂര് എം കെ സക്കീര് പൊന്നാനി യു ഷറഫലി നിലമ്പൂര് കെ സബാഹ് വേങ്ങര വയനാട് മന്ത്രി ഒ ആര് കേളു മാനന്തവാടി എം എസ് വിശ്വനാഥന് ബത്തേരി കണ്ണൂര് മുഖ്യമന്ത്രി പിണറായി വിജയന് ധര് മടം കെ കെ ശൈലജ പേരാവൂര് വി കെ സനോജ് മട്ടന്നൂര് ടി ഐ മധുസൂദനന് പയ്യന്നൂര് എം വിജിന് കല്യാശേരി കെ വി സുമേഷ് അഴീക്കോട് പി കെ ശ്യാമള തളിപ്പറമ്പ് കാരായി രാജന് തലശ്ശേരി കാസര് കോട് സി എച്ച് കുഞ്ഞമ്പു ഉദുമ വി പി പി മുസ്തഫ തൃക്കരിപ്പൂർ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലക്കാട് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി ഇന്ത്യൻ ന്യായ സംഹിത 103 1 126 2 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും വിധി പ്രഖ്യാപിച്ച ശേഷം കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന... Read More →
പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →
കൊച്ചി യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കൊച്ചി ജെയിന് യൂണിവേഴ് സിറ്റിയുടെ പുതിയ അധ്യയനവര് ഷാരംഭ ചടങ്ങായ ദീക്ഷാരംഭ് 2026 ജെയിന് ഇന് സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് ഇന... Read More →
ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു അരുവിത്തുറ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച് ട്രെയിനർ മനോജ് ടി ബെഞ്ചമിൻ ഈ... Read More →
കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →
കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു കൂത്താട്ടുകുളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ ... Read More →
കൊച്ചി എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ വൻ ലഹരിവേട്ട വിപണിയിൽ ഏകദേശം 1 25 കോടി രൂപ വിലമതിക്കുന്ന 116 37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികളെ എക് സൈസ് അറസ്റ്റ് ചെയ്തു കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് ഞായറാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത് ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര 39 തരസ്വർ പത്ര 36 ബൽഭദ്ര ധരുവ 30 പ്രദീപ് ഘഡേയ് 27 എന്നിവരാണ് അറസ്റ്... Read More →
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ച... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ന്യൂഡൽഹി ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി നിർമ്മ സോപ്പുപൊടി യൂറിയ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത് പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി യൂറിയ സസ... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾക്കുള്ള ഫണ്ട് നഗരസഭയിൽ നിന്ന... Read More →
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ... Read More →
പാലാ മാനേജ് മെന്റ് അസോസിയേഷന്റെ 2026 27 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജൂലൈ 17 ആം തീയതി വെള്ളി വൈകിട്ട് 7 00 മണിക്ക് ഹോട്ടൽ സൺസ്റ്റാർ റെസിഡൻസി ക്ലബ് ഹൗസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് എതിർവശം പാലായിൽ നടക്കും പരിപാടിയുടെ മുഖ്യാതിഥിയായി ഐ സി ടി അക്കാദമി ഓഫ് കേരളയുടെ ചെയർമാൻ ഡോ ടോണി തോമസ് പങ്കെടുക്കു... Read More →
അടൂർ കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ 70 ഭാര്യ റസിയ ബീവി 65 കൊച്ചുമകൻ അൻസബത്ത് 18 എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ കു... Read More →
വാഷിങ്ടൺ ലോക വ്യാപാരത്തിന്റെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടൽഗതാഗതത്തിന്റെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പ്രതിഫലം നൽകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അതേസമയം ഇറാനിയൻ കപ്പലുകളുടെ ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ഭുവനേശ്വർ ഓസ് ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട... Read More →
Stay Ahead, Stay Informed, Stay Inspired.