News Desk
കാഞ്ഞങ്ങാട് വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷവും വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ലൈൻമാൻ മരിച്ച സംഭവം ദുഃഖമായി മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പുല്ലൂർ മധുരംപാടിയിലെ വി വി ഭരതൻ 54 ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10 30ഓടെ മടിക്കൈ കണിച്ചിറപ്പാലത്തിന് സമീപത്തായിരുന്നു അപകടം കാറ്റിലും മഴയിലും പൊട്ടിവീണ സർവീസ് വയർ നന്നാക്കാനായി എത്തിയ ഭരതൻ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി സഹപ്രവർത്തകനിൽ നിന്ന് ഫോണിലൂടെ ഉറപ്പാക്കിയ ശേഷമാണ് വൈദ്യുതത്തൂണിൽ കയറിയത് തൂണിന്റെ മുകളിലെത്തി സുരക്ഷാ കയർ കെട്ടി പൊട്ടിക്കിടന്ന സർവീസ് വയറിൽ പിടിച്ചതുമാത്രം ഭരതന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു ഉടൻ തന്നെ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തി ഭരതനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൂന്ന് ദിവസമായി പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ഭരതനും കരാർ ജീവനക്കാരനായ സജിത്തും കണിച്ചിറ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയെങ്കിലും അപകടമുണ്ടായത് കാലിച്ചാംപൊതിയിലെ മറ്റൊരു ട്രാൻസ്ഫോർമറിൽ നിന്നുള്ള സർവീസ് വയറിലായിരുന്നുവെന്നാണ് കെ എസ് ഇ ബി യുടെ പ്രാഥമിക വിശദീകരണം ചിത്താരി സെക്ഷനിൽ നിന്ന് രണ്ടര വർഷം മുൻപാണ് ഭരതൻ മാവുങ്കാൽ സെക്ഷൻ ഓഫീസിലേക്ക് സ്ഥലംമാറിയത് ഭാര്യ ശ്രീജയാണ് അശ്വനി ആര്യ എന്നിവർ മക്കളാണ് സംഭവത്തിൽ കെ എസ് ഇ ബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് വൈദ്യുതി സുരക്ഷാ നടപടികളിലും ജോലിസ്ഥല സുരക്ഷാ ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോതമംഗലം വനപാലകർ കസ്റ്റഡിയിലെടുത്ത ജെ സി ബി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ സി ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ് സും സുരക്ഷിതമായി താഴെയിറക്കി ഇ... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു വെള്ളപ്പാച്ചിലിൽ റോഡുകൾക്കും പാലങ്ങൾക്കും കേടു... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
വാഗമൺ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത് അറ്റകുറ്റപ്... Read More →
പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാന്തോം ആക്ടിവിറ്റി കൊളീജിയം സീസൺ 3 യുടെ ഉദ്ഘാടനവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി പാലാ സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ ഡോ ടി സി തങ്കച്ചൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ ... Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കൊച്ചി നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസൻ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം രമേശ് ചെന്നിത്തലയെ ടാഗ് ചെയ്ത് ഫെയ് സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ... Read More →
പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ടോജി തോമസ് അധ്യ... Read More →
പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗ... Read More →
ഹൈദരാബാദ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം 35 കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു വെള്ളിയാഴ... Read More →
പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3 യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത സാമൂഹിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു ഡോ സിമി ജോയ് സ് ... Read More →
തിരുവനന്തപുരം വാമനപുരം എം സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്ക... Read More →
കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം റേഞ്ചർറോവർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിക്ടർ ജോർജ്ജ് അനുസ്മരണ ദിനം ആചരിച്ചു മലയാള മനോരമയിലെ പ്രസ് ഫോട്ടോഗ്രാഫറായിരിക്കെ 2001 ജൂലൈ 9ന് തൊടുപുഴയ്ക്ക് അടുത്തുണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടായ അപകടത്തിൽ അകാലത്തിൽ അന്തരിച്ച വിക്ടർ ജോർജ്ജിനെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ അനുസ്മരിച്ചു ... Read More →
കാൽപന്തുകളിയുടെ ലോകാവേശം ഈരാറ്റുപേട്ടയുടെ മണ്ണിൽ പെയ്തിറങ്ങി ജിഎച്ച്എസ്എസ് ഈരാറ്റുപേട്ടയിലെ ചുണക്കുട്ടികൾ ഇഷ്ട ടീമുകൾ ആയി തിരിഞ്ഞ് അർജൻറീന പോർച്ചുഗൽ ബ്രസീൽ ഫ്രാൻസ്നടത്തിയ ഫുട്ബോൾ മാച്ചിൽ ഫൈനലിൽ ടീം പോർച്ചുഗൽ അർജൻറീനയുടെ മൂന്ന് ഗോളിന് എതിരായി ഏഴ് ഗോളുകൾ അടിച്ചു മിന്നും ജയം നേടി കപ്പ് സ്വന്തമാക്കി റണ്ണേഴ്സ് അപ്പിനുള്ള കപ്പ് ... Read More →
തലശേരി മിഠായിക്കവറിൽ പൊതിഞ്ഞ് എം ഡി എം എ കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി ചിറയ്ക്കൽ സ്വദേശിയായ മുഹമ്മദ് സമീൽ ആണ് അറസ്റ്റിലായത് ഇയാളിൽ നിന്ന് 185 ഗ്രാം എം ഡി എം എ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു വിദ്യാർഥികളെ ഉൾപ്പെടെ യുവാക്കളെ ലക്ഷ്യമിട്ടാണ് മിഠായിക്കവറുകളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ചതെന്നാണ് പോ... Read More →
Stay Ahead, Stay Informed, Stay Inspired.