Home / News Detail
പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

ഹൈദരാബാദ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം 35 കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു വെള്ളിയാഴ്ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത് ആദ്യം ഷാബാദിലെ വീട്ടിലെത്തി ഭാര്യ പാർവതി സരിത 30 യെയും നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ പ്രതി പിന്നീട് 17 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെ പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ സഹോദരിയെ പ്രതി ഉപദ്രവിച്ചില്ലെന്നും പോലീസ് അറിയിച്ചു കൊലപാതകങ്ങൾക്ക് പിന്നാലെ രാജ്കുമാർ പിതാവിനെ ഫോണിൽ വിളിച്ച് കുറ്റകൃത്യം നടത്തിയതായി അറിയിച്ച ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതായാണ് വിവരം പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തുകയാണ് പോലീസ് പറയുന്നതനുസരിച്ച് മെയ് 16 നാണ് 17 കാരി രാജ്കുമാറിനെതിരെ പോക് സോ നിയമപ്രകാരം പരാതി നൽകിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത് തുടർന്ന് രാജ്കുമാർ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു പ്രതിക്ക് മുൻപ് തന്നെ പെരുമാറ്റ പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും ചൂതാട്ടശീലവും കടബാധ്യതകളും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു കൗൺസിലിങ്ങിന് വിളിച്ചിരുന്നെങ്കിലും പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം ഫോറൻസിക് സംഘം സംഭവസ്ഥലങ്ങളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട് കൊലപാതകങ്ങളുടെ കാരണം ആസൂത്രണം പ്രതിയുടെ നീക്കങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • വായനയും എഴുത്തും പ്രോത്സാഹിപ്പിച്ച് 'അക്ഷരമുത്താരം'; കുടുംബശ്രീ വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു.

    കോട്ടയം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരമുത്താരം വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററ... Read More →

  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി! മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനി ടെല്‍മ.

    എരുമേലി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില് തിളങ്ങി കോട്ടയം സ്വദേശിനി മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല് മ ജോസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില് നടന്ന എന് എച്ച് എസ് വാര് ഷിക വിരുന്നില് ആണ് മികച്ച സേവനത... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ശബരിമലയിൽ വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ്.

    ശബരിമല ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു.

    കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

    കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →

  • കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു, ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ദേവലോകത്തിന് ഇനി സൂര്യശോഭ, ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം; കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് പ്രവർത്തനക്ഷമമായി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഇനി ഓക്സിജനിലും! ഉദ്ഘാടനം വെള്ളിയാഴ്ച ഷെഫ് നളന്‍ ഷൈന്‍ നിര്‍വഹിക്കും.

    കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

    ഹൈദരാബാദ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം 35 കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു വെള്ളിയാഴ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്.

    പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →

  • വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

    തിരുവനന്തപുരം വാമനപുരം എം സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്ക... Read More →

  • കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ

    ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക് മരിച്ചത് സുഹൃത്തുക്കൾ ചാലോട് കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽചാലോട് കണ്ണൂർ കണ്ണൂർ മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു വെള്ളിയാഴ്ച രാത്ര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.