Home / News Detail
കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു.

കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയില് നിന്ന് നാട്ടകം സുരേഷ് എം എല് എയും ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും ചേർന്ന് ഏറ്റുവാങ്ങി മെഡിക്കല് കോളജില് ഗോള് ഡന് അവര് ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതിനുള്ള പദ്ധതി അസാപ്പാണ് തയ്യാറാക്കിയത് നൂതന ഉപകരണങ്ങള് ഉള് പ്പെടെ സജ്ജമാക്കി മെഡിക്കല് കോളജിലെ തീവ്രപരിചരണ വിഭാത്തിന്റെ പ്രവര് ത്തനം കൂടുതല് കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത് മെഡിക്കല് കോളജ് സൂപ്രണ്ട് ഡോ ടിജി തോമസ് ജേക്കബ് എമര് ജന് സി മെഡിസിന് വിഭാഗം മേധാവി ഡോ കെ എസ് ശാന്തി അസാപ് കേരള മാനേജര് കെ ശ്രീജിത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു, ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വ... Read More →

  • കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി, എരുമേലിയിൽ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ്, തെരുവ് നായപ്പേടിയിൽ എരുമേലി.

    എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →

  • FCRA ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ്: ഷോൺ ജോർജ്ജ്.

    കോട്ടയം ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദ... Read More →

  • 30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

    10 സംസ്ഥാനങ്ങൾ 300 ആഡംബര ഹോട്ടലുകൾ തട്ടിപ്പുനടത്തിയ 69 കാരൻ പിടിയിൽ ന്യൂഡൽഹി ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുന്നത് പതിവാക്കിയ 69 കാരൻ അറസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ബിങ് സൺ ജോണിനെയാണ് പൊലീസ് പിടികൂടിയത് കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്തെ 300 ലധികം ആഡംബര ഹോട്ടലുകളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി വ്യാജ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ദേവലോകത്തിന് ഇനി സൂര്യശോഭ, ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം; കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് പ്രവർത്തനക്ഷമമായി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →

  • ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ.

    കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →

  • 'എഫ്.ഐ.ആർ ഇല്ല'; അൻസിബയുടെ തുറന്ന വെല്ലുവിളി

    കൊച്ചി നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസൻ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം രമേശ് ചെന്നിത്തലയെ ടാഗ് ചെയ്ത് ഫെയ് സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

    ആലങ്ങാട് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത് വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്... Read More →

  • കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം കളക്ടറേറ്റില്‍ നടന്നു.

    കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കോട്ടയം ജില്ലയിൽ കനത്ത മഴ; ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

    കണ്ണൂർ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു ഗുരുതരമായി പരിക്കേറ്റ ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അലവിൽ സ്വദേശിയായ ഷാൻ അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

    കണ്ണൂർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ് ജൂലായ് 5 നാണ് സംഭവം കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ മു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.