News Desk
പാലാ തലമുറകൾക്ക് അക്ഷരവെളിച്ചം പകരുകയും ശിശുസംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്ത പയപ്പാർ ജാനകി ബാലികാശ്രമത്തിന്റെ സ്ഥാപക എം ജി ജാനകിയമ്മ ടീച്ചറുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച പാലാ കുരിശുപള്ളിക്ക് സമീപമുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു ജാനകിയമ്മ ടീച്ചറുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു ശ്രീരാമകൃഷ്ണ മഠം മഠാധിപതി പൂജനീയ വീതസംഗാനന്ദ സ്വാമി മഹാരാജ് ദീപപ്രജ്വലനം നിർവഹിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു ജാനകി ബാലികാശ്രമം സെക്രട്ടറി ഹരിപ്രസാദ് വി എസ് സ്വാഗതപ്രസംഗം നടത്തി വി എച്ച് പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി ആർ രാജശേഖരൻ അധ്യക്ഷത വഹിച്ചു നായർ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ ശ്രീനിവാസൻ കെ പി ആശംസകൾ അർപ്പിക്കുകയും ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു ജാനകി ബാലികാശ്രമം പ്രസിഡന്റ് കെ എ ഗോപിനാഥ് കൃതജ്ഞത രേഖപ്പെടുത്തി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
പാലാ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ് കുട്ടികളിൽ ഇൻഫ്ലുവൻസയുണ്ടായ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റി പീഡിയാട്രിക്സ് വിഭാ ഗം കൺസൾട്ടന്റ് ഡോ അനിറ്റ ആൻ സൈമൺ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും ... Read More →
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →
പുലിയന്നൂര്‍ തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →
ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 27 അധ്യയന വർഷത്തെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ ബഹു ബെന്നിച്ചൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗായകനും താരവുമായ ശ്രീ നന്ദു കിഷോർ ഉദ്ഘാടനം നിർവഹിച്ചു ശ്രീ റെന്നി സാർ സ്വാഗതവും ശ്രീ സോജൻ സാർ ആശംസയും അർപ്പിച്ചു സയൻസ... Read More →
കാൽപന്തുകളിയുടെ ലോകാവേശം ഈരാറ്റുപേട്ടയുടെ മണ്ണിൽ പെയ്തിറങ്ങി ജിഎച്ച്എസ്എസ് ഈരാറ്റുപേട്ടയിലെ ചുണക്കുട്ടികൾ ഇഷ്ട ടീമുകൾ ആയി തിരിഞ്ഞ് അർജൻറീന പോർച്ചുഗൽ ബ്രസീൽ ഫ്രാൻസ്നടത്തിയ ഫുട്ബോൾ മാച്ചിൽ ഫൈനലിൽ ടീം പോർച്ചുഗൽ അർജൻറീനയുടെ മൂന്ന് ഗോളിന് എതിരായി ഏഴ് ഗോളുകൾ അടിച്ചു മിന്നും ജയം നേടി കപ്പ് സ്വന്തമാക്കി റണ്ണേഴ്സ് അപ്പിനുള്ള കപ്പ് ... Read More →
പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ് മന്റ് അസോസിയേഷൻ ഉദ് ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു ഐ പി എൽ ഫ്രാഞ്ചൈസികളുടെയും ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ് ഘാടനം ചെയ്തു കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ടോജി തോമസ് അധ്യ... Read More →
രാമപുരം ഫൊറോനാപ്പള്ളിയില് പുതുതായി നിര് മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില് സംസാരിച്ച അദ്ദേഹം പള്ളിമുറി ഒരു പൊതു ഇടമാണെന്നും ആളുകള് ക്ക് ഒരുമിച്ചുകൂടാനും കൂടുതല് പഠിക്കാനും ഒന്നിച്ച് പ്രാര് ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവു... Read More →
കോട്ടയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ കെപിപിഎൽ സ്ഥലമാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാനായി ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രി... Read More →
വാകക്കാട് കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ ജോൺ കണ്ണന്താനം പറഞ്ഞു സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കള... Read More →
കപ്പാട് കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ് ഒടുവിൽ ഒഴിവായത് അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത് ഈ സമയം പള്ളിക്കുള... Read More →
കോട്ടയം ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ട് ഷോറൂമുകളില് ക്യാഷ് ബാക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ച് ആരംഭിച്ചു 12 വരെ നടക്കുന്ന ക്യാഷ് ബാക്ക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ചില് മൊബൈല് ഫോണ് കിച്ചണ് അപ്ലൈയന് സസ് തുടങ്ങിയ ഉത്പന്നങ്ങള് ക്ക് 10 000 രൂപ വരെ ഇന് സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള് ക്കായി കാത്തിരിക്കുന്നത് പ്രമുഖ ബ്രാന് ഡുകളുടെ ... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →
പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാന്തോം ആക്ടിവിറ്റി കൊളീജിയം സീസൺ 3 യുടെ ഉദ്ഘാടനവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി പാലാ സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ ഡോ ടി സി തങ്കച്ചൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ ... Read More →
കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →
പള്ളിക്കത്തോട് നാളുകളായി തകർന്നു കിടന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു 87 21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468 06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക... Read More →
അരുവിത്തുറ വിദ്യാർത്ഥികളുടെ സർവതോമുഖ വികസനവും വ്യക്തിത്വ പരിപോഷണവും ലക്ഷ്യമാക്കി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 27 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് സമാരംഭമായി വിദ്യാർത്ഥികളിലെ സർഗാത്മകത നേതൃത്വപാടവം ആശയവിനിമയശേഷി സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്ത... Read More →
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കിടങ്ങൂരിന്റെ അഭിമാനവുമായ പി കെ വാസുദേവൻ നായരുടെ പി കെ വി ചരമദിനത്തോടനുബന്ധിച്ച് കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു ലൈബ്രറി പ്രവർത്തകർ പി കെ വി യുടെ പ്രതിമയിൽ പുഷ്പമാല അണിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു തുടർന്ന് അദ്ദേഹത്തി... Read More →
കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →
ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70 ാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ സമാപനവും 2026 ജൂലൈ 11 ാ തീയതി കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു ആബൂൻ മോർ ഡോ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക സമ്മേള... Read More →
Stay Ahead, Stay Informed, Stay Inspired.