News Desk
കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നിർമാണ കമ്പനിയായ ഹൈറ്റ്സിന് കത്തുനൽകിയിട്ടുണ്ട് പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിലാണ് ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അധികൃതർ മെഡിക്കൽ കോളജ് അധികൃതർ നിർമാണക്കമ്പനിയുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ് സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയത് കെട്ടിടനിർമാണത്തിലെ പോരായ്മകളും തകരാറുകളും പരിഹരിച്ചതിനു ശേഷം മാത്രമേ കെട്ടിടം ഏറ്റെടുക്കുകയുള്ളൂവെന്ന കർശന നിലപാടിലാണ് ആശുപത്രി അധികൃതർ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത് ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവ... Read More →
കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
തുലാപ്പള്ളി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് ... Read More →
കോട്ടയം ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം നിലവിലെ മനുഷ്യവിഭവശേഷി രാജ്യനന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും കഴിയണമെന്ന് ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്... Read More →
കോട്ടയം കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ് അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കൊച്ചി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ ജി ബിജുവിന് പകരം പി എസ് ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് ശബരിമലയിൽ ഒ ജി ബിജുവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ് ശ്രീനിവാസും ദീ... Read More →
കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →
കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →
കോട്ടയം അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത് ചൊവ്വാഴ്ച കോട്ടയത്ത് 34 5 ഡിഗ്രി കുമരകത്ത് 33 6 ഡിഗ്രി വൈക്കത്ത് 32 6 ഡിഗ്രി സ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടില് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി മാഡ്രിഡ് എക് സ്പീരിയന് സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല് നിര് വഹിച്ചു കോട്ടയം നാഗമ്പടം നെഹ് റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന് സ് സോണ് തയ്യാറാക്കിയിരിക്കുന്നത് ചടങ്ങില് ഓക്സിജന് ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന് ചാണ്ടിയേക്കാള് ശക്തനാണ് മരണശേഷമുള്ള ഉമ്മന് ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ജനനായകന്റെ വിലാപയാത്ര താൻ ജീവനേക്കാളേറെ സ്നേഹിച്ച ... Read More →
തിരുവനന്തപുരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ പി എം രാഹത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →
പുതുപ്പള്ളി ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയുടെ വേർപാടിന് മൂന്ന് വയസ്സ് ഇന്നും പുതുപ്പള്ളിക്കാരുടെയും കോട്ടയംകാരുടെയും മനസ്സുകളിൽ മാത്രമല്ല കേരളത്തിലെ ഓരോ ജനമനസ്സുകളിലും ഓർമ്മയിലുണ്ട് ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചര... Read More →
Stay Ahead, Stay Informed, Stay Inspired.