News Desk
പാലാ നഗരസഭയുടെ മൂന്നാനി ലോയേഴ്സ് കോപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചിട്ട് 10 വർഷത്തിലധികമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ കെട്ടിടം ലേലം ചെയ്തിട്ടും ആരും ഏറ്റെടുക്കുവാൻ തയ്യാറായിരുന്നില്ല ആയതിനാൽ നഗരസഭക്ക് നാളിതുവരെ നഷ്ടപ്പെട്ടത് ഉദ്ദേശം മൂന്നരക്കോടി രൂപയിലധികമായിരുന്നു സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കുവാൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം യുദ്ധകാലടിസ്ഥാനത്തിലാണ് ജല ലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് കെട്ടിടം വാടകക്ക് നല്ക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങും പൂർത്തിയായിട്ടുണ്ട് പാലാ വലവൂർ ട്രിപ്പിൾ ഐടി ക്ക് ഹോസ്റ്റൽ നടത്തിപ്പിന് കെട്ടിടം വിട്ടു കൊടുക്കുന്നതിന് ധാരണയും ആയിട്ടുണ്ട് ഒരു മാസത്തിനുള്ളിൽ ഓഗസ്റ്റ് ഒന്നു മുതൽ പ്രതിമാസം മൂന്നു ലക്ഷത്തിലധികം രൂപ വാടകയിനത്തിൽ നഗരസഭക്ക് ലഭിക്കുന്നതിനാണ് ധാരണയായിട്ടുള്ളത് കൃത്യമായി പറഞ്ഞാൽ ഇനി നഗരസഭക്ക് പ്രതിവർഷം പ്രസ്തുത കെട്ടിടത്തിൽ നിന്ന് തന്നെ മുപ്പത്തിയേഴ് ലക്ഷത്തി ഇരുപതിനായിരം രൂപ 37 20 000 അധിക വാടക വരുമാനം ലഭിക്കും നിരവധി പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി തനതു വരുമാനം കൂട്ടുന്നതിന് സാധിച്ചതിൽ വലിയ അഭിമാനം ഉണ്ട് എന്നും ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടച്ചയായി പ്രതിനിധീകരിച്ച ജനനായകുനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാര് ഷികം 2026 ജൂലൈ 19 ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മ൯ എം എല് എ അറിയിച്ചു ജനസേവനം കരുണ വികസനം എന്നി മൂല്യങ്ങളെ ഉയര് ത്തിപിടിച്ച ഉമ്മന് ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
എരുമേലി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം നിയന്ത്രണംവിട്ടു മറിഞ്ഞ അഗ്നിരക്ഷാ സേനയുടെ വാഹനത... Read More →
കോട്ടയം പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില ഉയരുന്നതിനൊപ്പം ഇപ്പോൾ മുട്ടയ്ക്കും വില കൂടി തുടങ്ങി അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു പലചരക്ക് പച്ചക്കറി മത്സ്യ മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ് അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു പച്ചക്കറി വരവ് കുറഞ്ഞതാണ് വി... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന് ചാണ്ടിയേക്കാള് ശക്തനാണ് മരണശേഷമുള്ള ഉമ്മന് ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ജനനായകന്റെ വിലാപയാത്ര താൻ ജീവനേക്കാളേറെ സ്നേഹിച്ച ... Read More →
കോട്ടയം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ക... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
12കാരനെ മുതല കടിച്ചുകൊന്നു ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ ലഖ്നൗ രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി ഉത്തർപ്രദേശിലെ ബഹ് റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത് ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം അമ്മാവനൊപ്പം നദിക്കരയിൽ എത... Read More →
പുതുപ്പള്ളി ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽപുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കല്ലറയിൽ എത്തി മുഖ്യമന്ത്രി ആദ... Read More →
ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ കൊച്ചിൻ ടച്ച് അഭിമാനമായി ഫ് ളൂയീട്രോൺ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും ട്രെയ... Read More →
തിരുവനന്തപുരം ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്... Read More →
തിരുവനന്തപുരം കിളിമാനൂരില് മകളെ വിവാഹം ചെയ്തു നല് കാത്തതിനാല് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി കിളിമാനൂര് സ്വദേശി അനില് കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര് ദിച്ചത് രണ്ടു വര് ഷം മുന് പ് സുധീഷ് എന്നയാള് അനില് കുമാറിന്റെ മകളെ വിവാഹം കഴിക്കാന് താല് പര്യം പ്രകടിപ്... Read More →
കൊച്ചി മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021 ലെ കേരള മിനറൽസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം കോട്ടയം നഗരത്തില് യുവാവിനെ കുത്തിക്കൊന്നു പാമ്പാടി സ്വദേശി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വീനീത് 30 ആണ് കൊല്ലപ്പെട്ടത് മുപ്പത് വയസായിരുന്നു ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു കൊലപാതകം നടന്നത് മദ്യപസംഘങ്ങൾ തമ്മിലുള്ള തര് ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ 39 പൊലീസ് പിടികൂടിയിട്ടുണ്ട... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു 63 പരുക്കേറ്റു ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം കൊഴുവനാൽ ഭാ ഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് 21 പരുക്കേറ്റു ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം ഇന്... Read More →
തിരുവനന്തപുരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ഉടൻ 1 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ പി എം രാഹത്ത് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു അപകടത്തിൽപ്പെടുന്ന എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
Stay Ahead, Stay Informed, Stay Inspired.