News Desk
തിരുവനന്തപുരം ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ് നാട് തെക്കൻ ഉൾനാടൻ കർണാടക വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7 6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ് വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതായും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ഇന്ന് മുതൽ മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ നേടിയ വിദ്യാർഥികളെയും ഡിഗ്രി പി ജി കോഴ്സുകളിൽ എ ഗ്രേഡും റാങ്കും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു സമ്മേളനം എൻ എസ് എസ് കോളേജ... Read More →
മൂന്നിലവ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാമത് ചരമ വാർഷികഅനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാർട്ടി ഓഫീസിൽ വച്ചു നടത്തി യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോനു വില്ലന്താനം ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ചെയർമാൻ ഷൈൻ പാറയിൽ മുൻ പഞ്ചായ... Read More →
ടെഹ് റാൻ വാഷിങ്ടൺ താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു എസ് ആക്രമണം നടത്തി ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ സൈനിക ലോജിസ്റ്റിക് സ് ഇൻഫ്രാസ്ട്രക്ചർ ഭൂഗർഭ ആയുധ സംഭരണശാലകൾ നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് സെൻ... Read More →
ന്യൂഡൽഹി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക് ഡൽഹിയിൽ നടത്തുന്ന നിരാഹാര സമരം 21 ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സമരവേദിയിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസും ദ്രുതകർമ സേനയും ചേർന്ന് സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശു... Read More →
കോട്ടയം കോട്ടയം കൂരോപ്പടയില് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ച ഗൃഹനാഥനും മരിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ആണ് മരിച്ചത് ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു മകന് ഗുരുതരാവസ്ഥയില് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച പുലര് ച്... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു റിലീസ് ദിവസം 1 55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത് വേൾഡ് വൈഡ് 4 35 കോടിയുടെ കളക്ഷനും ചിത്രം നേടി ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ് എ കെ സാജൻ തിരക്കഥ ഒരുക്കുന്ന ഈ ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
സെന്റ് ആന്റണീസ് ഹൈസ്കൂൾ കടപ്ലാമറ്റം ഹെഡ്മാസ്റ്റർ ശ്രീ സോജൻ ജേക്കബിന്റെ അധ്യക്ഷതയിൽ കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 2026 ലെ ചാരിറ്റിയുടെ ഭാഗമായി കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോം വിതരണം ചെയ്തു പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി വി ജോർജ് സംസ്ഥാന കമ്മറ്റി അംഗം ബിപിൻ തോമസ് വൈസ് പ്രസിഡന്... Read More →
മൂന്നിലവ് പഞ്ചായത്തിലെ മലയോര ഗ്രാമമായ ഇരുമാപ്രയിലെ ജനങ്ങൾ ഇന്നും ഒരു ബസിൽ കയറണമെങ്കിൽ ഏകദേശം ആറു കിലോമീറ്റർ നടന്ന് പ്രധാന റോഡിലെത്തണം പതിറ്റാണ്ടുകളായി തുടരുന്ന ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ശക്തമാക്കുകയാണ് ഒരുകാലത്ത് റോഡില്ലായ്മയായിരുന്നു പ്രധാന പ്രശ്നം പിന്നീട് മൂന്നിലവ് പഞ്ചായത്തി... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് സി പി ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു കെ ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു വെള്ളൂർ എസ് എച്ച് ഒ എം റിയാസ് ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി ബ്ലോക്ക് വൈസ് പ്രസിഡ... Read More →
കാർഷിക വൃത്തിയാണ് സമൂഹത്തിലെ ഏറ്റവും മഹനീയമായ പ്രവർത്തി എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും കൃഷിയും കർഷകരും ഭക്ഷ്യവസ്തുക്കളുമില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല കർഷകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ടം മത്സരം 2026 ൻ്റെ ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →
ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →
കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയി... Read More →
കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട... Read More →
സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ഫുട്ബോൾ ഫൈനൽ നടക്കുന്ന സാഹചര്യത്തിലാണ് അവധി രാത്രി 12 30ന് നടക്കുന്ന മത്സരങ്ങൾക്ക് ശേഷം കുട്ടികൾ സ്കൂളിൽ എത്തി ഉറക്കം തൂങ്ങുന്ന അവസ്ഥ ഒഴിവാക്കാനാണ് അവധി പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്... Read More →
Stay Ahead, Stay Informed, Stay Inspired.