Home / News Detail
72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ഈ സിനിമയിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു കൽക്കി 2898 യാണ് മികച്ച ജനപ്രിയ സിനിമ ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ് കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ അങ്ങ് വാനക്കോണില് എന്ന ഗാനത്തിലൂടെയാണ് ഈ പുരസ് കാര നേട്ടം മികച്ച ഛായാഗ്രാഹകനുള്ള പുരസ് കാരം ഭ്രമയുഗത്തിലൂടെ ഷെഹനാദ് ജലാൽ സ്വന്തമാക്കി നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ഭദ്രകാളി നാടക ത്തിന് സ്പെഷ്യൽ ജൂറി പരാമർശമുണ്ട് ധനുഷ് ഒരുക്കിയ റായനാണ് മികച്ച തമിഴ് സിനിമ കാർത്തി അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ മെയ്യഴകൻ ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് സിനിമകൾ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി മികച്ച ശബ്ദ മിശ്രണത്തിനാണ് മെയ്യഴകൻ പുരസ് കാരം നേടിയത് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ് കാരം സംഗീത സംവിധായകൻ ജി വി പ്രകാശ് സ്വന്തമാക്കി മികച്ച സംവിധായകനുള്ള പുരസ് കാരം അമരൻ എന്ന തമിഴ് സിനിമയിലൂടെ രാജ് കുമാർ പെരിയസാമി സ്വന്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രവര്‍ത്തകരെ അവഗണിച്ചതായി ആക്ഷേപം.

    പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →

  • ടി .ജി. വിജയകുമാർ(ബാബുജി-65) അന്തരിച്ചു

    സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • സാമൂഹ്യ സുരക്ഷാ,ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ, മസ്റ്ററിംഗ് നടത്തുന്നതിന് അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം, ഗുണഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം.

    കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →

  • ഈരാറ്റുപേട്ടയില്‍ CITU ഐക്യദാര്‍ഢ്യ ധര്‍ണ സംഘടിപ്പിച്ചു

    സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →

  • 72–ാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരം: അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം! മികച്ച നടൻ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയ ലക്ഷ്മി.

    കോട്ടയം എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അഭിമാനത്തിളക്കത്തിൽ നമ്മുടെ കോട്ടയം മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്... Read More →

  • ശബരിമല പാതയിലെ വാഹനാപകടം: അഗ്നിരക്ഷാ സേനയുടെ വാഹനം അപകടത്തിൽപ്പെട്ടത് തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെ, വാഹനത്തിലുണ്ടായിരുന്നത് ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥർ.

    എരുമേലി എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മരണപ്പെട്ടു തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ 39 ആണ് മരിച്ചത് തുലാപ്പള്ളി ഭാഗത്ത് റോഡില് വീണ മരം മുറിച്ചുമാറ്റി തിരിച്ചു വരുന്നതിനിടെയാണ് കുത... Read More →

  • ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി.

    ചേര് പ്പുങ്കല് പാലത്തില് നിന്നും യുവതി ആറ്റില് ചാടി യുവതിക്കു വേണ്ടിയുള്ള തെരച്ചില് തുടരുന്നു രാവിലെ ഒന് പതുമണിയോടെയാണ് യുവതി ചേര് പ്പുങ്കല് പഴയ പാലത്തില് നിന്നും ആറ്റില് ചാടിയത് യുവതിയുടെ ബാഗും ഫോണും പാലത്തിനു സമീപത്തു നിന്നും ലഭിച്ചിട്ടുണ്ട് കിടങ്ങൂര് പോലീസും പാലായില് നിന്നും ഫയര് ഫോഴ് സ് സംഘവും സ്ഥലത്തെത്തി ഫയര് ഫോഴ് സിന്... Read More →

  • കിടങ്ങൂരില്‍ രാമായണ മേളയുടെ ഉദ്ഘാടനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു.

    കിടങ്ങൂര് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില് വീടുകള് തോറും രാമായണ മേള സംഘടിപ്പിക്കുന്നു രാമായണ മേളയുടെ ഉദ്ഘാടനം ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശ്രീ സുബ്രഹ് മണ്യ സ്വാമി ക്ഷേത്ര ഊട്ടുപുരയില് വച്ച് ചിദാനന്ദപുരി സ്വാമികള് നിര് വ്വഹിക്കുന്നു പി ആര് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് പി മ... Read More →

  • കോട്ടയം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

    കോട്ടയം കോട്ടയം ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര് ഡ് ചീരംകുളം പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര് ഡ് കുമ്പന്താനം എന്നിവിടങ്ങളിലെ കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ ഓണ് ലൈനായി സ്വ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മന്ത്രി മോൻസ് ജോസഫ്.

    കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →

  • കടപ്പൂര് കിഴക്കേടത്ത് വീട്ടില്‍ ശിവശങ്കരന്‍ നായരുടെ (ശിവന്‍) ഭാര്യ ശ്രീകല കെ.നായര്‍ (53) നിര്യാതയായി.

    കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • ഭരണങ്ങാനത്ത് തിരുനാളിന്റെ നാലാംദിനം

    ഭരണങ്ങാനം സെന്റ് അല് ഫോന് സാ തീര് ത്ഥാടന കേന്ദ്രത്തില് തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല് ഫോന് സിയന് പ്രവാസിദിനമായി ആചരിച്ചു പ്രവാസികള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി പാലാ രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തില് അല് ഫോന് സാമ്മ അ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്.

    രാമപുരം രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക് വെള്ളിലാപ്പള്ളി സ്വദേശി കെ എസ് രാജുവി 63 നാണ് അപകടത്തിൽ പരിക്കേറ്റത് രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ ഗത്ത് വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റയാളെ ഉടനെ തന്നെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • പ്രവചന മത്സരത്തിൽ സ്പെയിനിന് പിന്തുണ രണ്ട് ശതമാനം മാത്രം!

    മേലുകാവ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ സാം വിജയിയായി നിരവധിപേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ രണ്ട് ശതമാനം പേർ മാത്രമാണ് സ്പെയിന് സാധ്യത കൽപ്പിച്ചത് അർജൻറീനക്ക് 36 ശതമാനവും ഫ്രാൻസിന് 22 ശതമാനവും ഇംഗ്ലണ്ടിന് 13 ശതമാനവും പോർച്ചുഗല്ലിനും ബ്രസീലിനും 12 ശതമാനവും വ... Read More →

  • വിവിധ അപകടങ്ങളില്‍ 4 പേര്‍ക്ക് പരുക്കേറ്റു.

    വിവിധ അപകടങ്ങളിലായി നാല് പേര് ക്ക് പരുക്കേറ്റു ബൈക്കും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടര് യാത്രക്കാരന് കാണക്കാരി സ്വദേശി ടി ജി മോഹനന് 73 ബൈക്ക് യാത്രികന് കൂരോപ്പട സ്വദേശി നിഖില് ചാക്കോ 20 എന്നിവര് ക്കു പരുക്കേറ്റു രാവിലെ 9 30യോടെ ചേര് പ്പുങ്കല് പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി കിഴപറയാറില് വച്ച് അഞ്ജാതവാഹനം ഇട... Read More →

  • പുലിയന്നൂര്‍ തെക്കുംമുറി പാലക്കല്‍ പി.എന്‍. ഗോപാലന്‍ നായര്‍ (കുഞ്ഞിക്കുട്ടന്‍-93 ) നിര്യാതനായി.

    പുലിയന്നൂര് തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.