Home / News Detail
പാലായിൽ സ്വാതന്ത്ര മുന്നണി വീഴുമോ? ഇന്ന് അറിയാം; ദിയാ ബിനു പുളിക്കണ്ടത്തിനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്ക്.

പാലാ പാലാ നഗരസഭയിൽ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് രാവിലെ പതിനൊന്നിന് ചർച്ചയ്ക്കെടുക്കും ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതാത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകി 26 അംഗ നഗരസഭയിൽ പന്ത്രണ്ട് പേരുള്ള എൽഡിഎഫ് പതിനാലു പേരുടെ പിന്തുണ ഉറപ്പാക്കിയാൽ അവിശ്വാസ പ്രമേയം പാസാകും ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കാണിച്ച് ആറ് കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതോടെയാണ് യുഡിഎഫ് ഭരണം പ്രതിസന്ധിയിലായത് വിപ്പ് ലംഘിച്ചും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ ഭരണം നഷ്ടപ്പെടുത്തുന്ന പാലായിലെ കോൺഗ്രസുകാരുടെ നിലപാടിൽ യുഡിഎഫ് കക്ഷികളും കടുത്ത അതൃപ്തിയിലാണ് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയിൽ അധികാരം പിടിച്ചെടുത്തത് എന്നാൽ തുടക്കം മുതൽ തന്നെ മുന്നണിയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു വൈസ് ചെയർപേഴ്സൺ പദവി സംബന്ധിച്ച തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത് 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത് 10 കേരള കോൺഗ്രസ് എം 2 സിപിഐഎം യുഡിഎഫിന് 10 അംഗങ്ങളും സ്വതന്ത്രരുടെ പിന്തുണയുമുണ്ട് അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണയാണ് എൽഡിഎഫിന് വേണ്ടത് ആറ് കോൺഗ്രസ് കൗൺസിലർമാർ നിലവിലെ ചെയർപേഴ്സണെതിരെ പ്രമേയം പാസാക്കി നേതൃത്വത്തിന് നൽകിയിരുന്നു അഞ്ച് കോൺഗ്രസ് കൗൺസിലർമാരും നിലവിലെ വൈസ് ചെയർപേഴ്സണായ വിമത അംഗം മായാ രാഹുലും ഉൾപ്പെടെ ആറുപേർ ഭരണസമിതിക്കെതിരായ നിലപാടിലാണ് ഇവരിൽ രണ്ടുപേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് അവിശ്വാസം പാസാക്കാൻ സാധിക്കും ചർച്ചയിൽ പങ്കെടുക്കണമെന്നും അവിശ്വാസത്തെ എതിർക്കണമെന്നും കാണിച്ച് യുഡിഎഫ് അംഗങ്ങൾക്ക് അതത് പാർട്ടി നേതൃത്വങ്ങൾ വിപ്പ് നൽകിയിട്ടുണ്ട് എന്നാൽ ഈ വിപ്പ് ലംഘിച്ചുകൊണ്ടും അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനം വിപ്പ് ലംഘിച്ചാൽ ഇവർ അയോഗ്യരാകാൻ സാധ്യതയുണ്ടെങ്കിലും പാർട്ടി നേതൃത്വം അതിന് തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല വൈസ് ചെയർപേഴ്സൺ പദവി ബിനു പുളിക്കണ്ടത്തിന് നൽകണമെന്ന മുൻ ധാരണ കോൺഗ്രസ് അംഗങ്ങൾ അംഗീകരിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത് കോൺഗ്രസ് കൗൺസിലർമാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ ചർച്ചയുടെ ഫലം കേരള രാഷ്ട്രീയത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ നിറചാർത്തുകളുടെ ആവേശകരമായ തുടക്കം

    നരിയങ്ങാനം സെന്റ് മേരി മഗ്ദലൻസ് യുപി സ്കൂളിൽ സ്ക്രീൻ പ്രിന്റിംഗ് പരിശീലനം പ്രഗത്ഭനായ കെ ആർ ചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു ഏറെ ആവേശത്തോടെയും വലിയ താല്പര്യത്തോടെയും കുട്ടികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു കുട്ടികൾ തന്നെ സ്ക്രീൻ പ്രിന്റിഗിംന്റെ ഭാഗമാകുകയും അവർ നിറം നൽകിയ ചിത്രങ്ങൾ അവർക്ക് സ്വന്തമായി നൽകുകയും ചെയ്തു ഇനി... Read More →

  • കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്

    കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →

  • മായാ രാഹുല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

    പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലനോവ ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചു.

    പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →

  • ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

    ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ കൊച്ചിൻ ടച്ച് അഭിമാനമായി ഫ് ളൂയീട്രോൺ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും ട്രെയ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

    സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

    ഹരിപ്പാട് ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് 22 കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോർട്... Read More →

  • "സ്പെയിൻ ജയിച്ചു... ഷജീർ വാക്കുപാലിച്ചു"; അമ്പലവയലിൽ മന്തിയുടെ മഹാവിരുന്ന്, ആയിരങ്ങൾ പങ്കെടുത്തു

    അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →

  • "വിദ്യാർഥികളോട് മോദി മാപ്പുപറയണം"; അമിത് ഷായും ധർമേന്ദ്ര പ്രധാനും രാജിവെക്കണം — രാഹുൽ ഗാന്ധി

    ന്യൂഡൽഹി സിജെപി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയണമെന്ന് ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ധാർമ്മിക ഉത്തരവാദിത്ത... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

    കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയി... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.