News Desk
കോട്ടയം സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ എൻഎച്ച്പിസി സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് 43 കാണാതായത് 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ് അനീഷിൻ്റെ കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട് അനീഷിന്റെ ഭാര്യ സംഗീത ഭാര്യാ സഹോദരൻ അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത് ഡൽഹിയിലെത്തിയ മൂന്നുപേരെയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ എൻഎച്ച് പിസി അധികൃതർ വിമാനമാർഗം സിക്കിമിലെത്തിക്കുകയായിരുന്നു സിഗ്നലിന്റെ ഉൾപ്പെടെ പ്രശ് നമുള്ളതിനാൽ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനീഷിന്റെ സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത് ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത് അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു പശ്ചിമ ബംഗാൾ പഞ്ചാബ് അസം ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത് അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമാണ് പശ്ചിമ ബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 000 രൂപയും ധനസഹായം പ്രഖ്യാപിച്ചു അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 000 രൂപയും ധനസഹായം പ്രഖ്യാപിച്ചു പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ് ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ് സി ജിയോളജി പഠനം പൂർത്തിയാക്കി 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു പിന്നീട് എൻഎച്ച്പിസിയിൽ ജോലിനേടി 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ് വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത് കാർത്ത്യായനി ആരവ് എന്നിവരാണ് മക്കൾ മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി തുരങ്കത്തിലും സമീപത്തും മീഥെയ്ൻ കാർബൺ മോണോക് സൈഡ് ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത് തെക്കന് സിക്കിമിലെ സമര് ഡൂങ്ങില് ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന് എച്ച്പിസി നിര് മിക്കുന്ന തുരങ്കമാണു തകര് ന്നത് അണക്കെട്ടില് നിന്നു വൈദ്യുതോല് പാദനത്തിനായി വെള്ളമെത്തിക്കാന് മലകള് തുരന്നു നിര് മിക്കുന്ന കൂറ്റന് തുരങ്കമാണിത് ഭൂമിക്കടിയില് പാറ തുരക്കുന്നതിനിടെ മീഥൈന് വാതകച്ചോര് ച്ച മൂലമുണ്ടായ സ് ഫോടനമാണ് തുരങ്കം തകരാന് കാരണമെന്നാണു വിവരം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ന്യൂയോർക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ് റാൻ മംദാനി നെതന്യാഹു ഒരു യുദ്ധക്കുറ്റവാളി യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു നിയമവിഭാഗവുമായി ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു നറുക്കെടുപ്പിലൂടെ വിജയിയായ എമ്മാനുവൽ സാബുവിന് സ്കൂൾ മാനേജർ റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ സമ്മാനം നൽകി വിദ്യാർത്ഥികളിൽ ലോകകപ്പ് ഫുട്ബോളിനോടുള്ള താൽപര്യവും കായികബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ... Read More →
ഇസ്ലാമാബാദ് പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട് ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത് നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തി... Read More →
സിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സിറോ മലബാർ സഭയുടെ വളർച്ച ലോക അതിർത്തികൾ വരെ വ്യാപിക്കാൻ മാർ ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →
പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →
തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
ഭരണങ്ങാനം സെന്റ് അല് ഫോന് സാ തീര് ത്ഥാടന കേന്ദ്രത്തില് തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല് ഫോന് സിയന് പ്രവാസിദിനമായി ആചരിച്ചു പ്രവാസികള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി പാലാ രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തില് അല് ഫോന് സാമ്മ അ... Read More →
പൂഞ്ഞാർ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി വി സുനിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പുരോഗമന പ്രസ്ഥാനങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവ് ഇ എ മോഹനൻ അധ്യക... Read More →
പാലാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാൻതോം ഫുഡ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന പാലനോവഫുഡ്സ് സമ്മാനിച്ചു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാൻവാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്പ്സ്ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉൽപ്പന്നങ്ങളും ബിഷപ്പ് മന്ത്രിക്ക് സമ്മാനിച്ചത് വികാരി ജനറാൾ മോൺ സെബ... Read More →
കൊച്ചി സി എം ആർ എൽ എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ ഡി ഓഫീസിൽ അവസാനഘട്ടത്തിലാണ് കേസിലുൾപ്പെട്ട സി എം ആർ എൽ അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും ഇ ഡി ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായ... Read More →
ന്യൂഡൽഹി അഭിഭാഷകർ നിയമവിദ്യാർഥികൾ നിയമ ഇന്റേണുകൾ നിയമ അധ്യാപകർ നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്രമായ മാർഗരേഖ പുറത്തിറക്കി കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആക... Read More →
കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →
കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →
സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →
Stay Ahead, Stay Informed, Stay Inspired.