News Desk
കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിലെ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ കൗണ്ടറിൽ നിന്ന് പല ഘട്ടങ്ങളിലായി പണം കൈക്കലാക്കി രഞ്ജുവിന് കൈമാറുകയായിരുന്നു മോഷ്ടിച്ച തുക രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു സ്ഥാപനത്തിന്റെ കണക്കുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്പർ മാർക്കറ്റ് ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത് പരാതിക്ക് പിന്നാലെ സനമോൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു അടുത്തിടെ സനമോൾ കൊച്ചിയിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നതിനാൽ നേപ്പാൾ വഴിയാണ് പ്രതി ഇന്ത്യയിലെത്തിയതെന്നാണ് പ്രാഥമിക വിവരം സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും തട്ടിപ്പിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
സിക്കിമില് ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര് ന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് 10 മണിയോടെ പാമ്പാടിയിലെ വീട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →
മണിമല മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ ദീപു 44 നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപ... Read More →
കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2026ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂലൈ27ന് തിങ്കൾ രാവിലെ 11ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും കോട്ടയം സി എസ് ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും... Read More →
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →
മണിമല മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് മണിമല പൊലീസ് സ്റ്റേഷനിലെ ജി ഡി ചാർജ് എ എസ് ഐ അജിത് കുമ... Read More →
ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →
കൊച്ചി തോപ്പുംപടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വർഷത്തിനിടെ 62 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരായ രണ്ട് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിലെ എം എ സനമോൾ 31 പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം 23 എന്നിവരാണ് പിടിയിലായത് പോലീസ് അന്വേഷണപ്രകാരം 2022 മേയ് മുതൽ 2025 ... Read More →
ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →
ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →
അമയന്നൂർ അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങളായ ഷിബു വർഗീസ് 54 ബിന്ദു തോമസ് 53 ഡയാന ഫിലിപ്പ് 21 നിയ ഷിബു 18 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
അമ്പലവയൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാഗ്ദാനം ഒടുവിൽ മന്തിയുടെ മഹാവിരുന്നായി മാറി സ്പെയിൻ ലോകകപ്പ് നേടിയാൽ എല്ലാവർക്കും എന്റെ വക ചിക്കൻ മന്തി എന്ന പ്രഖ്യാപനം നടത്തിയ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ വാക്ക് പാലിച്ച് നാട്ടുകാർക്ക് വിരുന്നൊരുക്കി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സൽക്കാരത്തിൽ 1 500 ഓ... Read More →
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്ന... Read More →
Stay Ahead, Stay Informed, Stay Inspired.