News Desk
നോയിഡ ഡൽഹിക്കടുത്ത് നോയിഡയിലെ സെക്ടർ 74 ൽ ഉള്ള ഐവി കൗണ്ടി എന്ന ബഹുനില പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം 28 നിലകളുള്ള ടവറിലെ പന്ത്രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം ജനലുകളിലൂടെ വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നത് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു ഇതോടെ പ്രദേശവാസികൾ പടവുകളിലൂടെയും എമർജൻസി എക്സിറ്റുകളിലൂടെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനുംകൊണ്ടോടി നോയിഡ സെക്ടർ 75 ലെ ഫ്ലാറ്റിൽ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം തീയണയ്ക്കാനായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ കൈവശം ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട് തുടർച്ചയായി ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും ഫയർഫോഴ്സിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ബിജെപി സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് എഎപി വിമർശിച്ചു തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകളാണോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുമെന്നാണ് ഫയർ ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കുന്നത് സൊസൈറ്റി മാനേജ് മെന്റ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ടെൻഡറുകളും പ്രാദേശിക പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും സമീപത്തെ ഫ്ലാറ്റുകളിലുള്ളവരെ മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു അടിയന്തിര സഹായത്തിനായി മെഡിക്കൽ സംഘം സ്ഥലത്ത് സജ്ജമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
പാലാ നഗരസഭ കോൺഗ്രസ്സ് കൗൺസിലറെ തങ്ങൾ കൈയ്യേറ്റം ചെയ്തു എന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗൺസിലർമാരായ അഡ്വ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു ചെയർപേഴ്സന്റെ ചേമ്പറിൽ കൂടിയ സംയുക്ത കൗൺസിലർമാരിൽ അസൗകര്യം അറിയിച്ച 2 പേര് ഒഴികെ 12 കൗൺസിലർമാരും പങ്കെടുത്തു കൂടാതെ കോൺഗ്രസ്സ് മണ്ഡലം പ്രസ... Read More →
തിടനാട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സേവാ സംഘടനയായ സക്ഷമയുടെ കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിടനാട് പഞ്ചായത്തിൽ കിടപ്പുരോഗികൾക്കും ഗുരുതര ഭിന്നശേഷിക്കാർക്കുമായി ഡയപ്പർ സംസ്കരണത്തിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് സെക്രട്ടറി പി പി മണിയപ്പന് നിവേദനം നൽകി സക്ഷമ ജി... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →
പാലാ നഗരസഭ ഭരണസമിതിക്കുള്ളിലെ ഭിന്നത കൈയാങ്കളിയിലേക്ക് ഭരണപക്ഷ പാർലമെന്ററി പാർട്ടി യോഗത്തിനിടെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജുവും ചേർന്ന് മർദ്ദിച്ചതായാണ് പരാതി നഗരസഭയിൽ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമാ... Read More →
എസ് എം വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നിർധന സാമ്പത്തിക പിന്നോക്ക അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുവാനായി കരുതൽ എന്ന പദ്ധതി രൂപീകരിച്ചു പദ്ധതിയുടെ ഭാഗമായി 100 രൂപ ചലഞ്ച് നടത്തുകയും അതുവഴി ലഭിച്ച തുക ഉപയോഗിച്ച് എൽപി ക്ലാസുകളിലെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബുക്ക് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങി നൽകി മല്ലികശ്ശേരി സെന്റ് ... Read More →
പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച പച്ചമരത്തണൽ എന്ന ഷോർട്ട് ഫിലിം എംഎൽഎ മാണി സി കാപ്പൻ എസ് എച്ച് മീഡിയയിൽ വെച്ച് പ്രകാശനം ചെയ്തു ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ചും ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ് ഞ്ചൽ എസ് എച്ച... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →
കാറും ബൈക്കും നേര് ക്ക് നേര് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ഏറ്റുമാനൂര് ജംഗ്ഷന് സമീപം എം സി റോഡില് ഏറ്റുമാനൂരപ്പന് ബസ് ബേയ്ക്ക് സമീപം വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത് അപകടത്തില് ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല ഏ... Read More →
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ... Read More →
പരിസ്ഥിതി ദിനാചാരണത്തോനുബന്ധിച്ചു യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡെന്റും പഞ്ചായത്ത് മെമ്പർ ആയ ബേബി പുതനപ്ര പഞ്ചായത്ത് മെമ്പർ സിയാ റോസ് മാത്യു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ബേബി ഭാരവാഹികൾ ... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിയപ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പ... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →
കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →
ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →
പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →
എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →
ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആലക്കല് വാസു എ പി 84 അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് നിര്യാതനായി സംസ് കാരം ശനിയാഴ്ച 11 04 2026 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില് മക്കള് ഓമന ശോഭന സുനില ചന്ദ്രബാബു അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് മരുമക്കള് പരേതനായ വേണു കുന്നുംപുറത്ത് അയര് ക്കുന്നം ഗോപാലന് വര് ണ്ണാട്ട് ഒറ്റപ്പാലം പരേതനായ ഷാജി കൊട്ടാരത്തില് ... Read More →
ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനില് പാര് ക്കിംഗ് സൗകര്യങ്ങള് കുറയുന്നത് ഇരുചക്ര വാഹനങ്ങളില് എത്തുന്നവര് ക്ക് ദുരിതമാകുന്നു ഇരു ചക്ര വാഹനങ്ങള് ക്ക് പാര് ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ നിര് മ്മാണ പ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതിനാല് നവീകരണ പ്രവര് ത്തനങ്ങള് ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്... Read More →
Stay Ahead, Stay Informed, Stay Inspired.