Home / News Detail
എ.ഐ ക്യാമറകൾ പിടികൂടി; പിഴയായി കിട്ടാനുള്ളത് 595 കോടിയിലേറെ!

തിരുവനന്തപുരം സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളിൽ നിന്ന് മോട്ടോർ വാഹനവകുപ്പിന് ലഭിക്കാനുള്ള പിഴത്തുക 594 67 കോടി രൂപയായി ഉയർന്നു പിഴത്തുക പകുതിയായി കുറച്ചുകൊണ്ടുള്ള പ്രത്യേക ഇളവ് പദ്ധതി നടപ്പാക്കിയിട്ടും കുടിശ്ശികയിൽ കാര്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് സേവ് കേരള പദ്ധതിയുടെ ഭാഗമായി 2023 ജൂൺ മാസത്തിലാണ് സംസ്ഥാനത്തുടനീളം എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത് അതിനുശേഷം 2025 മേയ് വരെ 1 42 കോടി നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തിയത് ഇതിന്റെ അടിസ്ഥാനത്തിൽ 922 04 കോടി രൂപയുടെ ചലാനുകളാണ് മോട്ടോർ വാഹനവകുപ്പ് നൽകിയത് എന്നാൽ ഇതിൽ 55 52 ലക്ഷം പേർ മാത്രമാണ് പിഴ അടച്ചത് ഇതുവഴി വകുപ്പിന് ലഭിച്ചത് 327 കോടി രൂപ മാത്രമാണ് 87 52 ലക്ഷം പേരിൽ നിന്നായി ഇപ്പോഴും 594 67 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക് കുടിശ്ശിക കുറയ്ക്കുന്നതിനായി സർക്കാർ പ്രത്യേക ഇളവും പ്രഖ്യാപിച്ചിരുന്നു 2024 ഡിസംബർ വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ പിഴയുടെ പകുതി മാത്രം അടച്ചാൽ മതിയെന്നായിരുന്നു തീരുമാനം എന്നാൽ ഈ അവസരം പ്രയോജനപ്പെടുത്തിയത് 3 92 ലക്ഷം പേർ മാത്രം ഇളവ് പദ്ധതിയിലൂടെ സമാഹരിക്കാനായത് 13 04 കോടി രൂപ മാത്രമായിരുന്നു 225 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് 675 എ ഐ ക്യാമറകൾ സ്ഥാപിച്ചത് അമിതവേഗം ഹെൽമറ്റ് ധരിക്കാതിരിക്കുക സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ ഈ ക്യാമറകൾ നിർണായക പങ്കുവഹിച്ചു ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം റോഡപകട നിരക്കിൽ ഏകദേശം 7 5 ശതമാനം കുറവ് വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഇതിനിടെ ക്യാമറകൾ സ്ഥാപിച്ച കമ്പനി കരാർ പ്രകാരം ലഭിക്കാനുള്ള 36 95 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് ഈ സാഹചര്യത്തിൽ കുടിശ്ശിക പിഴ പിരിച്ചെടുക്കാൻ സർക്കാർ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുമോ അല്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത് സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ എ ഐ ക്യാമറകൾ വലിയ പങ്കുവഹിച്ചെങ്കിലും പിഴത്തുക പിരിച്ചെടുക്കുന്നതിൽ മോട്ടോർ വാഹനവകുപ്പ് ഇപ്പോഴും വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • മാനവികതയ്ക്ക് മുണ്ട് പുതച്ച മനുഷ്യൻ; നാടിന്റെ ഹീറോയായി ഷാജി

    തൃപ്പൂണിത്തുറ മനുഷ്യസ് നേഹത്തിന്റെയും കരുണയുടെയും അപൂർവ മാതൃകയായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ എം ആർ ഷാജി സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന 52 കാരനായ ഷാജിയുടെ നിസ്വാർത്ഥ പ്രവർത്തിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനം നേടുന്നത് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • കാർ പാർക്കിംഗ് തർക്കം കൊലപാതകത്തിൽ; യുവതി കുത്തേറ്റ് മരിച്ചു

    ന്യൂഡൽഹി പാർക്കിംഗ് സംബന്ധിച്ച തർക്കം രൂക്ഷമായി മാറി യുവതിയുടെ ജീവൻ കവർന്ന ദാരുണ സംഭവം ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ 32 കാരിയായ ആരതി കുത്തേറ്റ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ് റോഡരികിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്തതിനെ ചൊല്ലി ദമ്പതികളും അയൽവാസികളായ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ബംഗാൾ ഉൾക്കടലിൽ പാക് നീക്കം; ജാഗ്രതയിൽ ഇന്ത്യ

    ന്യൂഡൽഹി അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത് ചൈനയിൽ നിന്ന് വാങ്ങിയ ഹംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയതായി പാക് നാവികസേന സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയുടെ ആശങ്ക വർധിച്ചത് വിശാഖപട്ടണം ആസ്ഥാനമായുള... Read More →

  • ബീച്ച് ഹോട്ടൽ തീഗോളമായി; വിദേശ വനിതയ്ക്ക് ദാരുണാന്ത്യം

    ബയാഹിബെ ഡൊമിനിക്കൻ റിപ്പബ്ലിക് കരീബിയൻ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബയാഹിബെയിലുള്ള പ്രശസ്ത ബീച്ച് റിസോർട്ടിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു വിദേശ വനിത മരിച്ചു സംഭവത്തെ തുടർന്ന് ഏകദേശം 1 700 വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു വിവ വിൻധാം ഡൊമിനിക്കസ് ബീച്ച് ഹോട... Read More →

  • എബോള ഭീതി ഒഴിഞ്ഞു; കോട്ടയത്തെ രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

    കോട്ടയം എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു പുണെയിലെ ദേശീയ വൈറോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത് ഇതോടെ ചികിത്സയിലും നിരീക്ഷണത്തിലുമിരുന്ന 52 കാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു സൗത... Read More →

  • സംസ്ഥാന ബജറ്റ്: ഗ്രീൻ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം; ശബരിറെയിലും വിമാനത്താവളവും തഴഞ്ഞത് കടുത്ത അവഗണന: അശ്വന്ത് ഭാസ്കർ.

    തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • വായന മാസാചരണം നാളെ മുതൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.

    കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →

  • ആശങ്കയിൽ ആശ്വാസം! എബോള ഭീതി ഒഴിഞ്ഞു: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്! ആശുപത്രി വിട്ടു.

    കോട്ടയം എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്... Read More →

  • കുന്യയുടെ ഇരട്ടപ്രഹരം; ഹെയ്തിയെ തകർത്ത് ബ്രസീൽ മുന്നേറി

    വാഷിങ്ടൺ മറ്റു മത്സരങ്ങളിലെ സമ്മർദ്ദങ്ങൾക്ക് പിന്നാലെ ആശ്വാസം പകരുന്ന വിജയവുമായി ബ്രസീൽ ലോകകപ്പിൽ തങ്ങളുടെ കരുത്ത് തെളിയിച്ചു രണ്ടാം മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീൽ നിർണായക മൂന്ന് പോയിന്റ് സ്വന്തമാക്കിയത് മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നതോടെ പിന്നീട് മത്സരം പൂർ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • എൻഎസ്എസിൽ ഗണേഷിന് തിരിച്ചടി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി

    ചങ്ങനാശ്ശേരി എൻഎസ്എസിൽ നായർ സർവീസ് സൊസൈറ്റി കെ ബി ഗണേഷ് കുമാറിന് വലിയ തിരിച്ചടി എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകാതെയാണ് അദ്ദേഹത്തെ ബോർഡിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നുള്ള സ്ഥാനനഷ്ടത്തിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും അംഗത്വം നഷ്ടമായിരിക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

    കോട്ടയം ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ് സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.