News Desk
പൂഞ്ഞാര് വേലംപറമ്പില് ശക്തി ബ്രിക് സിന് സമീപം കഴിഞ്ഞ 3 വര് ഷക്കാലമായി വിജയകരമായി പ്രവര് ത്തിച്ചുവരുന്ന സ്പീച്ച് വേവ് സ് തെറാപ്പി സെന്റര് അത്യാധുനിക സൗകര്യങ്ങളോടും വിവിധ സ് പെഷ്യാലിറ്റി വിഭാഗങ്ങളോടും കൂടി ഡ്രീം ചൈല് ഡ് ഡെവലപ്മെന്റ് സെന്റര് എന്ന പേരില് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര് ത്തനം ആരംഭിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര് എം എല് എ അഡ്വ സെബാസ്റ്റ്യന് എം ജെ നിര് വഹിച്ചു കുട്ടികളുടെ സമഗ്രമായ വളര് ച്ചയ്ക്ക് ഇത്തരം അത്യാധുനിക തെറാപ്പി സെന്ററുകള് നാടിന് വലിയൊരു അനുഗ്രഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു ചടങ്ങില് പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര് വ മോഹന് പൂഞ്ഞാര് മുന് മെഡിക്കല് ഓഫീസര് ഡോ പ്രീതി രാജ് പ്രശസ്ത ആര് ട്ടിസ്റ്റ് സുജാതന് തുടങ്ങി സാമൂഹിക സാംസ് കാരിക രംഗത്തെ നിരവധി പ്രമുഖര് സന്നിഹിതരായിരുന്നു ഇതോടൊപ്പം സ്ഥാപനത്തിന്റെ ഒഫീഷ്യല് വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനി ആര് ട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് നിര് വഹിച്ചു കുട്ടികളുടെ വളര് ച്ച സംസാരം പഠനം പെരുമാറ്റം സാമൂഹിക ഇടപെടല് എന്നിവയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള് നേരത്തെതന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകള് നടത്തുന്നതിനായി മികച്ച സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് പ്രധാന സേവനങ്ങള് സ്പീച്ച് തെറാപ്പി ഒക്യുപ്പേഷണല് തെറാപ്പി ബിഹേവിയറല് തെറാപ്പി സ് പെഷ്യല് എജ്യുക്കേഷന് പ്രൊഫഷണല് പേരന്റല് കൗണ് സിലിംഗ് നേരിട്ടെത്താന് സാധിക്കാത്തവര് ക്കായി ഓണ് ലൈന് കണ് സള് ട്ടേഷന് സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് കൂടുതല് വിവരങ്ങള് ക്ക് ഫോണ് 91 62 35 88 22 99വെബ്സൈറ്റ് മേല് വിലാസം 7 686582
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട... Read More →
മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടുന്യൂഡല് ഹി 72 ാംമത് ദേശീയ ചലച്ചിത്ര പുരസ് കാരം പ്രഖ്യാപിച്ചു ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത് മികച്ച നടനുള്ള പുരസ് കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു മികച്ച സിനിമയ്ക്കുള്ള പുരസ് കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി ... Read More →
കോട്ടയം റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള ഈ സർക്കാർ റബർ കൃ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →
കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ റെഡിമെയ്ഡ് ഷർട്ടുകൾ കോട്ടൺ കുർത്തികൾ നാടൻ പഞ്ഞി മെത്തകൾ സിൽക്ക് കോട്ടൺ സാരികൾ ബെഡ്ഷീറ്റുകൾ എന്നിവയും ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ ചക്കിലാട്ടിയ എള്ളെണ്ണ ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പുതുപ്പള്ളി ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽപുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കല്ലറയിൽ എത്തി മുഖ്യമന്ത്രി ആദ... Read More →
തിരുവനന്തപുരം ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്... Read More →
കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →
കോട്ടയം കോട്ടയം ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര് ഡ് ചീരംകുളം പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര് ഡ് കുമ്പന്താനം എന്നിവിടങ്ങളിലെ കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചു വരെ ഓണ് ലൈനായി സ്വ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ എൻഎച്ച്പിസി സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് 43 കാണാതായത് 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ് അനീഷിൻ്റെ കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തിയിട്... Read More →
ന്യൂഡൽഹി 72 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പ്രഖ്യാപനം മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ ജയരാജ് ഉൾപ്പെടെ 11 അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു 2024 ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്ക... Read More →
ടെഹ് റാൻ വാഷിങ്ടൺ താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു എസ് ആക്രമണം നടത്തി ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ സൈനിക ലോജിസ്റ്റിക് സ് ഇൻഫ്രാസ്ട്രക്ചർ ഭൂഗർഭ ആയുധ സംഭരണശാലകൾ നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് സെൻ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
Stay Ahead, Stay Informed, Stay Inspired.