admin
എറണാകുളം പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പിടിയിൽ. മൂന്ന് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ കണ്ടെത്തി. സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമ്മാണം. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മേഘാലയ പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിലായിരുന്നു. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാൾ പെരുമ്പാവൂരിൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
ആർപ്പൂക്കര മധ്യകേരളത്തിലെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളത്തിന്റെ മലർത്തൽ കർമ്മം ആർപ്പൂക്കരയിൽ നടന്നു ആർപ്പൂക്കരയിലെ നാനൂറിലധികം കുടുംബങ്ങൾ കൈകോർത്തുകൊണ്ട് നാട്ടുകാർ തന്നെ നിർമ്മാണച്ചെലവ് വഹിക്കുന്ന ഈ സംരംഭം കേരളത്തിന്റെ സഹകരണ ബോധത്തിന് മികച്ചൊരു ഉദാഹരണമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു ജലകായിക സംസ്കാരത്തിന് പുതിയൊരു കരുത്... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
ചെന്നൈ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില് കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു തമിഴ് നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന് ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുര... Read More →
തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →
കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →
കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →
ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് രാവിലെ ന് ഗോരഖ്പൂര് ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം മുതൽ വരെ വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫെബ്രുവരി ന് വൈക്കത്താണ് ഡോമ... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
വാഷിങ്ടൺ ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തിയ ശതമാനം തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യത റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴ യായി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച തീരുവ യുഎസ് എടുത്തുകളയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു ഒരു അഭിമുഖത്തിലാണ് സ് കോട്ട് ബെസെന്റ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നൽകി റഷ്യൻ എണ... Read More →
ചെന്നൈ ചെന്നൈയില് അലുമിനിയം ഫോസ് ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത് ഡെലിവര് ഹെല് ത്ത് കമ്പനിയില് സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കമ്പനി നല് കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത് പൊങ്കല് ലീവിനോടനുബന്ധിച്ച് മുറികളില് പെസ്റ്റ് കണ് ട്രോളി... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →
കർണൂൽ മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച കേസിൽ സത്രീകളടക്കം പേർ പിടിയിൽ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് കൊടും ക്രൂരത നടന്നത് വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു എന്നാൽ ഈ ബന്ധത്തിൽ നിന്നും പിന്മാറി യുവാവ് വനിത ഡോക്ടറെ വിവാഹം കഴിച്ചു ഇതിലുള്ള പകയ... Read More →
കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →
Stay Ahead, Stay Informed, Stay Inspired.